¡Sorpréndeme!

തൊടുന്നതെല്ലാം വിവാദം, മഞ്ജു വാര്യരും ബിഗ് ബിയും അഭിനയിച്ച പരസ്യം പിന്‍വലിച്ചു | filmibeat Malayalam

2018-07-23 113 Dailymotion

manju warrier and amithab bachen advertisement withdrws from media
സിനിമ സംവിധാനം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമാണ് പരസ്യ ചിത്രങ്ങള്‍ ഒരുക്കുന്നത്. പുതിയ ഉല്‍പ്പന്നം, അതെന്തുമായിക്കൊള്ളട്ടെ വിപണിയിലെത്തുന്നതിന് മുന്‍പ് പരസ്യത്തിലൂടെ അത് ജനങ്ങള്‍ക്ക് സുപരിചിതമായി മാറിയിട്ടുണ്ടാവും. എന്നാല്‍ ഇവിടെ അത്തരമൊരു പരസ്യം പിന്‍വലിക്കേണ്ടി വന്നു .പരസ്യം ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്നതാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അമിതാഭ് ബച്ചനും മകള്‍ ശ്വേതയും മഞ്ജു വാര്യരും അഭിനയിച്ച പരസ്യം ജ്വല്ലറി ഉടമകള്‍ പിന്‍വലിച്ചു.
#Kalyan #ManjuWarrier